തൃക്കണ്ണമംഗൽ: ചെറുകര പുത്തൻ വീട്ടിൽ പരേതനായ കെ.വി.ജോർജിന്റെ മകൻ കെ.ജി.അലക്സാണ്ടർ (അലക്സ് ചെറുകര-56, ആർ.ടി.ഒ ഏജന്റ്) നിര്യാതനായി. സംസ്കാരം 3ന് ഉച്ചയ്ക്ക് 12ന് സെന്റ് തോമസ് ജവാൻജലിക്കൽ ചർച്ച് ഒഫ് ഇന്ത്യ സെമിത്തേരിയിൽ. ഭാര്യ: ബിന്നി. മക്കൾ: ലിൻസി, ലിജിൻ.