തൊടിയൂർ: വേങ്ങറ കളയ്ക്കാട്ട് വീട്ടിൽ പൊന്നമ്മഅമ്മ (86) നിര്യാതയായി. മകൾ: സരസ്വതിഅമ്മ. മരുമകൻ: ശ്രീധരൻപിള്ള. സഞ്ചയനം 5ന് രാവിലെ 8ന്.