കൊട്ടാരക്കര: കൊട്ടാരക്കര കാടാംകുളം മംഗലത്ത് പുത്തൻവീട്ടിൽ കെ.പി.ശ്രീധരൻ നായരുടെ ഭാര്യ ഇ.ശാരദാമ്മ (79) നിര്യാതയായി. മക്കൾ: ശ്രീകല (കൊട്ടാരക്കര നഗരസഭ കൗൺസിലർ), ശ്രീലത, ഗിരീഷ്. മരുമക്കൾ: എ.എൻ.ഗോപകുമാർ, ബി.രാജേന്ദ്രൻ നായർ, ഭാഗ്യ.സി.ശേഖർ. സഞ്ചയനം 5ന് രാവിലെ 7.30ന്.