kda-obit-panchali-64
പാഞ്ചാലി

കോടാലി: കൊരേച്ചാൽ പുല്ലരിക്കൽ ഉണ്ണിക്കൃഷ്ണന്റെ ഭാര്യ പാഞ്ചാലി (64) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ഉമേഷ്, ഉല്ലാസ്. മരുമകൾ: സുനിത.