kda-obit-benny-48
ബെന്നി

കൊടകര: പുലിപ്പാറക്കുന്ന് ചക്യേത്ത് ലോനപ്പന്റെ മകൻ ബെന്നി (48) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റീന. മക്കൾ: നിഖില, നിഖിൽ.