ആറാട്ടുപുഴ : ചക്കേടത്ത് അച്യുതൻ നായർ മകൻ ഉണ്ണികൃഷ്ണൻ (67) നിര്യാതനായി. ഭാര്യ: മാങ്ങാറി ഭാഗീരഥി. മക്കൾ: നിസ്മി, പരേതനായ നിശാന്ത്. മരുമകൻ: ശശി. സംസ്‌ക്കാരം നടത്തി.