velayudhan
വേലായുധൻ

മാമബസാർ: പെരുമ്പുള്ളശ്ശേരി വേലായുധൻ (78) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി 2ന് രാവിലെ 11.30 ന് ഗുരുവായൂർ മുനിസിപ്പൽ ശ്മശാനത്തിൽ. ഭാര്യ: കൗസല്യ. മക്കൾ: സുധീഷ്, സുഭാഷ്. മരുമക്കൾ: സുജാത, പ്രിയ.