നെല്ലായി : ചിറയത്ത് മംഗലം പരേതനായ അഗസ്തിയുടെ മകൻ ജോസ് (59) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് 4.30ന് നെല്ലായി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഇറ്റലിയിൽ പെട്രോളിയം സ്ഥാപനത്തിൽ അക്കൗണ്ടന്റായിരുന്നു. അമ്മ: ആനി. ഭാര്യ: ബീനാജോസ് (തൃശൂർ ആലപ്പാടൻ കുടുംബാംഗം). മക്കൾ: അഗു (മെക്കാനിക് ടയോട്ട തൃശൂർ), അനിഘ. മരുമക്കൾ: ആതിര, സജോ (ചാർട്ടേഡ് അക്കൗണ്ടന്റ് തൃശൂർ). സഹോദരങ്ങൾ: ജോയ്, ജോൺ, ബേബി, ബീന...