വാടാനപ്പിള്ളി: ഇടശ്ശേരി പാണ്ടോളി ചന്ദ്രൻനായർ ഭാര്യ തങ്കം (78 ) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: സന്ദീപ് (ഗൾഫ്), സുരേഷ് (മുംബയ്), സുശീല. മരുമക്കൾ: സിന്ധു, രജിത, ഗോപാലകൃഷ്ണൻ (മിലിട്ടറി).