akta-area-convention
ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ കയ്പമംഗലം ഏരിയ കൺവെൻഷൻ എ.കെ.ടി.എ ജില്ലാ ട്രഷറർ സി.ആർ.ജയൻ ഉദ്ഘാടനം ചെയ്യുന്നു.

കയ്പമംഗലം: ആൾ കേരള ടൈലേഴ്‌സ് അസോസിയേഷൻ കയ്പമംഗലം ഏരിയ കൺവെൻഷൻ എ.കെ.ടി.എ ജില്ലാ ട്രഷറർ സി.ആർ ജയൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് കെ.ആർ പ്രകാശൻ അദ്ധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി ബിന്ദു ഷാജി, അബ്ദുൾ കരീം, ഇ.പി ജെയിംസ്, മുരളീധരൻ എന്നിവർ സംസാരിച്ചു...