ചെങ്ങാലൂർ: മാട്ടുമല വടക്കുംതല റപ്പായിയുടെ മകൾ ഷീജ (40) നിര്യാതയായി. കോട്ടയം ആശാരിപറമ്പിൽ ജേയ്ക്കബ് മാത്യുവിന്റെ ഭാര്യയാണ്. സംസ്‌കാരം പിന്നീട് കോട്ടയം കൂരോപ്പട സെന്റ് ജോൺസ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മകൻ: അലൻ, അമ്മ: മേരി.