death-krishnaveni
ചരമം കൃഷ്ണവേണി

ഗുരുവായൂർ: ചാമുണ്ഡേശ്വരി ക്ഷേത്രത്തിന് സമീപം കിഴക്കേഞ്ചേരി തോണക്കോട്ടെ ഭാനുമതി ടീച്ചറുടെ മകളും മഞ്ഞപ്ര കൊടമന കൃഷ്ണകുമാറിന്റെ ഭാര്യയുമായ കൃഷ്ണവേണി (54) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പാമ്പാടി ഐവർമഠത്തിൽ. മക്കൾ: വാസുദേവൻ (ലണ്ടൻ), ജ്യോതിലക്ഷ്മി (ചെന്നൈ)...