കോടാലി: റിട്ടയേർഡ് കെ.എസ്.ആർ.ടി.സി ജീവനക്കാരൻ കോപ്ലിപ്പാടം നായത്തോടൻ മാത്യു (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കൊടുങ്ങ സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ. ഭാര്യ: മേരി. മക്കൾ: ഷിജു, ഷിജി. മരുമക്കൾ: അഞ്ജു, വർഗീസ്...