കുറ്റിച്ചിറ : മോതിരക്കണ്ണി തോട്ട്യാൻ ദേവസി ഭാര്യ മറിയം (92 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് മോതിരക്കണ്ണി സെന്റ് ജോർജസ് പള്ളി സെമിത്തേരിയിൽ. മക്കൾ : പൗലോസ്, ചെറിയ, തോമസ്. റോസക്കുട്ടി, മേരി, ഏല്യക്കുട്ടി, ആനീസ്. മരുമക്കൾ : മേരി, എൽസി, സൂസി. റപ്പായി , ജോസ്, ഏല്യക്കുട്ടി, ഡേവിസ് ...