കോടാലി: ചെട്ടിച്ചാൽ കണ്ണൻകാടൻ പരേതനായ രാമകൃഷ്ണൻ (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: തങ്കമണി. മക്കൾ: രാജ് മോൻ, രാജേഷ്, രമേഷ്. മരുമക്കൾ: ജലജ, നീതു.