obit-photo
ചരമം മാത്യു

വരന്തരപ്പിള്ളി: വേലൂപ്പാടം തെറ്റയിൽ എടാട്ടുകാരൻ മാത്യു (85) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 4ന് വേലൂപ്പാടം സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ മേരി. മക്കൾ: സണ്ണി, ബേബി, ഷാജു, രാജു, മോളി, ബിന്ദു, ബിജു, സിന്ധു. മരുമക്കൾ: മോളി, മെർലി, ഷിജി, ബിൻസി, ജോഷി, ജോഷി, നാൻസി, ലോജൂ.