കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തിലെ തൈപ്പൂയത്തിന് ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രി കൊടിയേറ്റുന്നു. എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് എം.കെ. സൂര്യപ്രകാശ്, സെക്രട്ടറി പി.കെ. ബാബു, ആനന്ദ പ്രസാദ് തേറയിൽ, എസ്.എൻ.ഡി.പി യോഗം വനിതാ സംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ. സംഗീത വിശ്വനാഥ് തുടങ്ങിയവർ സമീപം.