ചാഴൂർ: വേലുമ്മാൻപടി പാലപ്പെട്ടി പരേതനായ അപ്പുവിന്റെ ഭാര്യ അമ്മിണി (85) നിര്യാതയായി. മക്കൾ: മോഹനൻ, ശാന്ത, ചന്ദ്രൻ, രാജൻ, സുനിൽ, ഷീല. മരുമക്കൾ: ബാലൻ, അജി, സുഭദ്ര, ഭാർഗ്ഗവി, മല്ലിക, സുനന്ദ.