johny
ജോണി

അന്തിക്കാട്: കെ കെ മേനോൻ ഷെഡിന് കിഴക്ക് തച്ചിൽ ജോസഫ് മകൻ ജോണി (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സിസിലി. മക്കൾ: സിജോ, സിജി. മരുമക്കൾ: സ്റ്റാൻസി, ജോയ്.