തൃപ്രയാർ: കഴിമ്പ്രം പരേതനായ കൊല്ലാടിക്കൽ വേലായി മകൻ കെ.വി രാമചന്ദ്രൻ മാസ്റ്റർ (80) നിര്യാതനായി. കഴിമ്പ്രം ശ്രീരാമചന്ദ്ര ട്രസ്റ്റ് ചെയർമാനാണ്. മദ്യനിരോധന സമിതി ജില്ലാ പ്രസിഡന്റ്, ഗവ. ഗ്രാജുവേറ്റ് ടീച്ചേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. സംസ്‌കാരം നടത്തി. ഭാര്യ : സി.കെ വത്സല ടീച്ചർ ( റിട്ട, പ്രിൻസിപ്പൽ, കഴിമ്പ്രം വി.പി.എം എസ്.എൻ.ഡി.പി സ്‌കൂൾ). മക്കൾ : ഡോ. ബിജു രാമചന്ദ്രൻ, കെ.ആർ സജ്‌ന. മരുമക്കൾ: സ്മിത, സുധീർ പയ്യപ്പാട്ട്. സഹോദരങ്ങൾ: കെ.വി മോഹനൻ മാസ്റ്റർ (വലപ്പാട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ), കെ.വി ഹർഷൻ..