annamma
അന്നമ്മ

ഇരിങ്ങാലക്കുട: ഈസ്റ്റ് കോമ്പാറ പരേതനായ അറയ്ക്കൽ വിളക്കനാടൻ കൊച്ചുദേവസ്സിയുടെ ഭാര്യ അന്നമ്മ (80) നിര്യാതയായി. മക്കൾ: കൊച്ചാപ്പു, പൗലോസ്, വർഗീസ്, റപ്പായി. മരുമക്കൾ: ഫിലോമിന, മേരി, ആലീസ്, ശാലി.