പോട്ട: പ്ലാക്കൽ കോക്കാടൻ പരേതനായ പൈലന്റെ മകൻ ജോസ് (54) നിര്യാതനായി. സംസ്‌കാരം ഫെബ്രുവരി നാലിന് വൈകീട്ട് നാലിന് പോട്ട ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ. ഭാര്യ: ജെസ്സി. മക്കൾ: ജെയിൻ (കാനഡ), സോജ.