കടുപ്പശ്ശേരി: പരേതനായ പൊറ്റക്കൽ സുബ്രഹ്മണ്യന്റെ ഭാര്യ തങ്ക (88) നിര്യാതയായി. മക്കൾ: ശോഭന, രാധ, ബാബു. മരുമക്കൾ: പരേതനായ വിജയൻ, പത്മനാഭൻ, നീന.