death
ത്രേസ്യാമ്മ

പരിയാരം: ചിറ്റിലപ്പിള്ളി വെണ്ണട്ടുപറമ്പിൽ പരേതനായ ദേവസി ഭാര്യ ത്രേസ്യാമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 3.30ന് പരിയാരം സെന്റ് ജോർജ് പള്ളിയിൽ. മക്കൾ: പോൾസൺ, വിൽസൻ, സൈമൺ, ജോൺസൺ, ജെയ്‌സൻ, ലാലി, ജെൻസൺ. മരുമക്കൾ: പൗളിൻ, ചാർളി, ഷീബ, ലിസി, ജോളി, രാജു, ജെസ്സി.