obituary

ചാവക്കാട്: കറുകമാട് താമസിക്കുന്ന വലിയകത്ത് മുഹമ്മത് ഹാജി ഭാര്യ ആർ.വി. സഫിയ (63) നിര്യാതയായി. മക്കൾ: അഷ്റഫ് (അബൂദാബി), താറക്ക് (ദുബൈ), ഇസ്ഹാഖ്, അസ്മാബി, അഷിത, അൻഷിദ. മരുമക്കൾ: ഫസലുദ്ധീൻ, അബ്ദുൾ അസീസ്, ഫൈസൽ, ഷഫീന, നൗഷിയ, ഷീബ. ഖബടക്കം ഇന്ന് രാവിലെ 10ന് കറുകമാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.