മാള: വലിയപറമ്പ് കാരപ്പിള്ളി രാജൻ മകൻ ചന്ദ്രബോസ് (50) നിര്യാതനായി. ഭാര്യ: ഷീല, മകൾ: ഐശ്വര്യ. മരുമകൻ: വിഷ്ണു.