obit-hoto
ചരമം തങ്കമ്മ

പുതുക്കാട്: തെക്കേ തൊറവ് പെരുമ്പഴഞ്ഞിൽ തങ്കമ്മ (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സതി, ചന്ദ്രൻ, വിജയൻ. മരുമക്കൾ: പരേതനായ വേണു, രാജലക്ഷ്മി, ഭാഗ്യലക്ഷ്മി.