വടക്കാഞ്ചേരി: മുള്ളൂർക്കര കുഴിയത്ത് കല്യാണിക്കുട്ടിയമ്മ (78) നിര്യാതയായി. മക്കൾ: കൃഷ്ണപ്രസാദ്, പ്രശാന്ത്, മരുമക്കൾ: ആശ, കാവ്യ.