കോണത്തുകുന്ന്: തരുപീടികയിൽ പരേതനായ സെയ്തുവിന്റെ ഭാര്യ ഭീമ (95) നിര്യാതയായി. ഖബറടക്കം നടത്തി. മകൾ: സുഹറ. മരുമകൻ: അബ്ദുലു.