obit-photo
തീവണ്ടി തട്ടി മരിച്ച സാവിത്രി(69)

രാപ്പാൾ: പുതുമഠം ഗംഗാധരന്റെ ഭാര്യ സാവിത്രി (69) കുറുമാലിയിൽ ട്രെയിൻ തട്ടി മരിച്ചു. ചൊവ്വാഴ്ച പുലർച്ചെ നാലോടെയായിരുന്നു അപകടം. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥൽ ശ്മശാനത്തിൽ. മക്കൾ: സന്തോഷ്, സനോജ്.