ramakrishnan
രാമകൃഷ്ണൻ

പടിഞ്ഞാറെ ചാലക്കുടി: വെളിയത്ത് രാമകൃഷ്ണൻ (71) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ നഗരസഭ ക്രിമിറ്റോറിയത്തിൽ. ഭാര്യ: ഉഷ. മക്കൾ: കവിത, സരിത, സുനിത, രാജേഷ്. മരുമക്കൾ: അനിൽ, ഉദയൻ, ഷാബു, പ്രീതി.