ഏങ്ങണ്ടിയൂർ: കൂട്ടാല പരേതനായ രവീന്ദ്രന്റെ ഭാര്യ ദേവകി (81) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: സുരേഷ്, സന്തോഷ്, സുനിൽ, ഉഷ, രാജി, രേഖ. മരുമക്കൾ: ഷീല, ഭാഗ്യ, തുളസി, സുരേഷ്, ശിവരാമൻ, ബാബു.