അത്താണി: ഉദയനഗർ ബ്രഹ്മകുളം ചാക്കപ്പൻ (78) നിര്യാതനായി. ഭാര്യ: സെലീന. മക്കൾ: രാജു, വിൽസൺ, സൈമൺ, മരുമക്കൾ: ഡാളി, ജെസ്സി വിൽസൺ (ചെയർപേഴ്‌സൺ ക്ഷേമകാര്യ സമിതി കോലഴി ഗ്രാമപഞ്ചായത്ത്), രമ്യ.