obit-madhavikutty
മാധവികുട്ടി

കൊടകര: ആലത്തൂർ മുണ്ടയ്ക്കൽ കൊച്ചുരാമൻ ഭാര്യ മാധവികുട്ടി (87) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് ഇരിങ്ങാലക്കുട മുക്തിസ്ഥാനിൽ. മക്കൾ: പരമേശ്വരൻ, സുരേന്ദ്രൻ, അശോകൻ, സുഭാഷിണി, ഗിരിജ. മരുമക്കൾ: ഗിരിജ, നളിനി, ഗിരിജ, മണി, മണി.