obituary
നാരായണി

ചാവക്കാട്: തിരുനല്ലൂർ പൂവത്തുർ പോവിൽ തിരുവാമഠത്തിൽ പരേതനായ കുമാരൻ ഭാര്യ നാരായണി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് സ്വവസതിയിൽ. മക്കൾ: ശോഭന, സുജാത, ബാബുരാജ്, ബീന, വിനോദ്. മരുമക്കൾ: വേണുഗോപാൽ, ജയരാജ്, രജിത സുനിൽരാജ്, മേഘ.