മണ്ണംപേട്ട: കോപ്ലാടൻ രാമന്റെ ഭാര്യ തങ്ക (85) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സുബ്രൻ, ശാന്ത, പരേതനായ ചന്ദ്രൻ. മരുമക്കൾ: ശ്രീധരൻ, കോമളം.