obituary
സരസ്വതി ടീച്ചർ

ചാവക്കാട്: ഒരുമനയൂർ മുത്തമ്മാവ്, പരേതനായ തുമ്പയിൽ രാധാകൃഷ്ണ മേനോൻ ഭാര്യ സരസ്വതി ടീച്ചർ (73) നിര്യാതയായി. മാങ്ങോട്ട് എ.യു.പി സ്കൂൾ റിട്ട: ഹെഡ്മിസ്ട്രസ് ആയിരുന്നു. മക്കൾ: സുധീർ (കാജാ കമ്പനി ജനറൽ മാനേജർ, ചാവക്കാട്), സീമ. ശവസംസ്കാരം നടത്തി...