കൊടകര: കാവിൽ ആനക്കര വീട്ടിൽ പരേതനായ നാരായണൻ നമ്പ്യാരുടെ മകൻ മനോജ് (49) നിര്യാതനായി. സംസ്‌കാരം നടത്തി. അമ്മ: അംബുജം. ഭാര്യ: ലേഖ. മകൾ: അശ്വതി.