തൃപ്രയാർ: തളിക്കുളം ചേർക്കര ചിറക്കുഴി സി.കെ അബ്ദുൾ മജീദ് മാസ്റ്റർ (78) നിര്യാതനായി. നാട്ടിക ഫർക്ക റൂറൽ ബാങ്ക് പ്രസിഡന്റും നാട്ടിക പഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്നു. തളിക്കുളം ഗവ സ്കൂളിലെ റിട്ട ഹെഡ്മാസ്റ്ററാണ്. സി.പി.എം ചേർക്കര ബ്രാഞ്ച് കമ്മിറ്റി അംഗമാണ്. ഖബറടക്കം നടത്തി. ഭാര്യ: സുഹറ. മക്കൾ: നിഷാദ്, ആഷിക്. മരുമക്കൾ: ഷീബ, ഷെമീന...