p-chandrasekhara-varyar

മാള: ഗുരുദേവന്റെ ദർശനമാല അടക്കം നിരവധി കൃതികൾ മലയാളത്തിലേക്ക് മൊഴിമാറ്റിയ സംസ്കൃത പണ്ഡിതൻ മാള പഴൂക്കര പേരൂർക്കാവ്‌ വാരിയം പി.ചന്ദ്രശേഖര വാര്യർ (102) നിര്യാതനായി. മുൻ അദ്ധ്യാപകനായിരുന്നു. ഭാര്യ: പരേതയായ ഭാരതി വാരസ്യാർ. മക്കൾ: ചക്രപാണി,സാവിത്രി,രാജശേഖരൻ,ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: പരേതയായ ഗിരിജ,രാമചന്ദ്രൻ,രാധ,ജയ. സംസ്കാരം: ഇന്ന് രാവിലെ 10 ന് സ്വവസതിയിൽ.