കയ്പമംഗലം: കയ്പമംഗലം ബീച്ച് കോഴി പറമ്പിൽ രാമചന്ദ്രൻ (67) നിര്യാതനായി . ഭാര്യ: ഗിരിജ. മക്കൾ : രത്‌നഗന്ധി, മുകേഷ്, രത്‌നപ്രഭ. മരുമക്കൾ: ദിലീപ്, കൃഷ്‌ണേന്ദു, സുനിൽ. സംസ്‌കാരം നടത്തി...