kda-3-christeena-12
ക്രിസ്റ്റീന

കോടാലി: ചാതേലി ബിജുവിന്റെ മകൾ ക്രിസ്റ്റീന (12) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകീട്ട് 4ന് മൂന്നുമുറി സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. അമ്മ: ബിജി. സഹോദരൻ: ക്രിസ്റ്റഫർ.