നന്തിപുലം: മാഞ്ഞൂർ ആലുക്കത്തറ പരേതനായ ഗോവിന്ദന്റെ ഭാര്യ വിലാസിനി (91) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിജയൻ, വേണുഗോപാൽ, സുരേന്ദ്രൻ (ബി.എം.എസ് കൊടകര മേഖല വൈസ് പ്രസിഡന്റ്), പ്രസന്നൻ (കെ.എസ്.എഫ്.ഇ തൃശൂർ), ജയശ്രീ (എയർപോർട്ട്, നെടുമ്പാശേരി), ലതിക, പരേതരായ മണി, സത്യവതി. മരുമക്കൾ: നളിനി, ഗീത, സുഷ, വത്സല, കുമാരൻ, ഉണ്ണിക്കൃഷ്ണൻ (റിട്ട. പൊതുമരാമത്ത് വകുപ്പ്), ചന്ദ്രശേഖരൻ (ദുബായ് ), പരേതനായ തങ്കപ്പൻ.