പുതുക്കാട്: അബൂക്കൻ തകരപറമ്പിൽ പൈലിയുടെ ഭാര്യ ത്രേസ്യ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് മൂന്നിന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: ആന്റു, പരേതയായ മേരി ആലീസ്. മരുമക്കൾ: ഷീല, തോമസ്, ബാബു.