obit-photo
ചരമം അമ്മിണി ടീച്ചര്‍

നന്തിക്കര: വെള്ളാനി പരേതനായ കൃഷ്ണന്റെ ഭാര്യ അമ്മിണി (77) നിര്യാതയായി. സംസ്‌കാരം നടത്തി. നന്തിക്കര ഗവ. സ്‌കൂൾ റിട്ട. അദ്ധ്യാപികയാണ്. മക്കൾ: ജിജി, ജിതിൻ. മരുമക്കൾ: കൃഷ്ണൻ, പ്രസീന.