death
ഗംഗാധരൻ

കൈപ്പറമ്പ് : ഊരുപരുപറമ്പിൽ കുഞ്ഞുമോൻ മകൻ ഗംഗാധരൻ 70 (ആണ്ടപ്പറമ്പ് -പുറ്റേക്കര മുൻ ശാഖ പ്രസിഡന്റ്) നിര്യാതനായി. സംസ്കാരം 10ന് രാവിലെ 9ന് കൈപ്പറമ്പ് പഞ്ചായത്ത് മോക്ഷാലയത്തിൽ. ഭാര്യ : ലളിത. മക്കൾ: ഷിജിൽ, സനിത, വിജി, വിപിൻ...