ചാലക്കുടി: മുരിങ്ങൂർ അമ്പാട്ടുപറമ്പിൽ പരേതനായ കൊച്ചുകറപ്പന്റെ ഭാര്യ സരോജനി (83) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് ചാലക്കുടി നഗരസഭ ക്രിമറ്റോറിയത്തിൽ. മക്കൾ: മോഹനൻ, പ്രേമൻ, വനജ, അശോകൻ. മരുമക്കൾ: കൗസല്യ, മണി, ലത.