മാള: അമ്പഴക്കാട് ചിറ്റേത്ത് തങ്കപ്പൻ മകൻ ഗിരീഷ് (47) നിര്യാതനായി. ഭാര്യ: ദേവിക, അമ്മ: തങ്കമണി, മകൻ: ദർഷിക്ക്.