കൊടകര: നെല്ലായി വയലൂർ വടക്കൂട്ട് രാമകൃഷ്ണൻ (മണി, 85) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: രുഗ്മിണി. മക്കൾ: അശോകൻ, ലതിക, സുനിത, അജിത (അമേരിക്ക). മരുമക്കൾ: സന്ധ്യ, രാമദാസ്, രാജീവൻ, പരേതനായ രാമചന്ദ്രൻ...