ചേലക്കര: കഞ്ചാവ് വിൽപ്പന നടത്തിയതിനെ തുടർന്ന് എക്‌സൈസ് പിടികൂടി. എളനാട് തൃക്കണായ നരിക്കുണ്ട് മുസ്തഫയെ (60) ആണ് എക്‌സൈസ് ഇൻസ്പക്ടർ ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 110 ഗ്രാം കഞ്ചാവും കണ്ടെടുത്തു.